


കന്റോൺമെന്റ് കഥകൾ
₹175.00
₹149.00
-15%
In Stock (10 available)
1
About this Book
സൈനികരായ മലയാളത്തിലെ സമകാലിക എഴുത്തുകാരുടെ സൈനീകജീവിതത്തിൽ നിന്നും അടർത്തിയെടുത്ത കുറിപ്പുകളാണ് ഈ പുസ്തകം. പട്ടാളജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ ഭാവനയുടെ മെഴുക്കു പുരട്ടി അവതരിപ്പിക്കുകയാണ് ഓരോ കഥകളും. ഇത് ആത്മകഥാപരമായ അവരുടെ പച്ചയായ അനുഭവങ്ങളുടെ കുറിപ്പുകളാണ്. മലയാള സാഹിത്യചരിത്രത്തിൽ ആദ്യമായിട്ടാണ് മിലിറ്ററി രചനകളുടെ ഇത്തരത്തിലുള്ള ഒരു സമാഹാരം പ്രസിദ്ധീകരിക്കുന്നത്. ഇതിൽ എഴുതിയിരിക്കുന്നത് സി.ആർ. പരമേശ്വരൻ, എൻ. കമ്മ്യ, കേണൽ ഡോ. സോണിയ ചെറിയാൻ, സി. സന്തോഷ് കുമാർ, മായശ്രീകുമാർ, വി.ആർ. ഗോപകുമാർ, ഹരി അരയമ്മാക്കൽ, ജോർജ്ജ് പുല്ലാട്ട്, ഇ.പി. മുരളി, ഡോ. ശ്രീലഖസുനിൽ, മുരളിമിങ്ങോത്ത്, രവി മണ്ണാർക്കാട്, രഘുമേനോൻ തുടങ്ങിയവരാണ്.
Author | എഡിറ്റർ ഹരി അരയമ്മാക്കൽ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |