


ആകാശം മാത്രം കാണുന്ന വീടുകൾ
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
പ്രവാസം കേന്ദ്ര പ്രമേയമായി വരുന്ന 26 കഥകളുടെ സമാഹാരമാണ് “ആകാശം മാത്രം കാണുന്ന വീടു മനുഷ്യവംശത്തിന്റെ ചരിത്രം തന്നെ പലായന ങ്ങളുടേതാണ്. ഒരു ദേശത്തുനിന്ന് മറ്റു ദേശത്തേയ്ക്ക്, സംസ്കാരത്തിലേക്ക് ഭാഷകളിലേക്ക് പടർന്നു പോകുന്ന ജീവിതങ്ങളാണ്. ഈ യാത്ര സ്ഥിരമാകു മ്പോൾ, ഒരു പ്രദേശത്ത് ഉറപ്പിക്കുമ്പോൾ തന്റെ സ്വത്വ ത്തെക്കുറിച്ച്, ഗൃഹാതുരത്വത്തെക്കുറിച്ചുള്ള ഭീതികളും കുറ്റബോധവും ഉണ്ടാകുന്നു. ലോകസാഹിത്യത്തിൽ പ്രവാസം പ്രമേയമായി മികച്ച രചനകളുണ്ടായിട്ടുണ്ട്. നമ്മുടെ ഭാഷയിലേയും ഇത്തരം രചനകളെ കണ്ട ത്താനുള്ള ശ്രമമാണ് ഈ പുസ്തകം.
Author | ഇഫ്തിഖാർ അഹമ്മദ് ബി |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |