


അഭയാർത്ഥികളുടെ പകൽ
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
“സാധാരണ മനുഷ്യരുടെ ഗൃഹാതുര ത്വത്തിന്റെയും ദുഃഖത്തിന്റെയും വിഷാ ദത്തിന്റെയും നിരാശയുടെയും വ്യഥയുടെയും അനാഥത്വ ത്തിന്റെയും ക്ഷോഭത്തിന്റെയും അസ്തിത്വ സം ഘർഷത്തിന്റെയും വളരെ നേർത്ത ഭാവങ്ങളിലുള്ള വാങ്ങ്മയങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഇവ പല പ്പോഴും നമ്മുടെ കാലത്തിന്റെ എഴുപ തുകളെ ഓർമ്മപ്പെടുത്തുന്നു. കെ.അരവിന്ദാക്ഷൻ 1969-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് സാഹിത്യ മത്സര ത്തിൽ “മുഖങ്ങൾ’ എന്ന കഥയിലൂടെ പ്രകാശിതനായ ബി. ഉണ്ണികൃഷ്ണൻ നീണ്ട നിശബ്ദതയ്ക്കുശേഷം അഭ യാർ ത്ഥി കളുടെ പകലുമായി തിരിച്ചുവരുന്നു.
Author | ബി. ഉണ്ണികൃഷ്ണൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |