അക്ഷരാർത്ഥത്തിൽ സംഭവിക്കുന്നത്
Cover Image
additionalImages-1738199958639.jpg- 1

അക്ഷരാർത്ഥത്തിൽ സംഭവിക്കുന്നത്

₹175.00 ₹149.00 -15%
In Stock (10 available)
1
About this Book

പ്രവാസ ജീവിതം നയിക്കുമ്പോഴും തന്റെ നാടും ദേശവും പ്രകൃതിയും വീടും ചെടികളും മനു ഷ്യരും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കഥക ളാണ് ഈ പുസ്തകത്തിലുള്ളത്. മണലാരണ്യ ത്തിന്റെ മനോഹരമായ ദൃശ്യങ്ങളിൽ മനുഷ്യസ ഹജങ്ങളായ ജീവിതത്തിന്റെ സങ്കീർണ്ണതകൾ ആവിഷ്കരിക്കുകയാണ്. ഇതിൽ ജീവിത ത്തിന്റെ പൊള്ളുന്ന ചൂടുണ്ട്, നിശ്വാസമുണ്ട്, സ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങൾ വിടർത്തുന്ന പൊയ്കയിൽ, സുഗന്ധം പരക്കുന്ന തടാക ത്തിൽ മുങ്ങിക്കുളിച്ച സുഖമാണ് ഈ കഥക ളുടെ വായനാനുഭവം.

Author ജിജോ സെബാസ്റ്റ്യൻ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date January 30, 2025

You May Also Like

15% OFF
ആളേറെ കൂടും പെരും ചുഴലി
ആളേറെ കൂടും പെരും ചുഴലി

by എം. വി. ഷാജി

₹220.00 ₹187.00
Bestseller
15% OFF
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്

by വിനോദ് തളിപ്പറമ്പ്

₹110.00 ₹94.00
15% OFF
അയ്യൻകുന്ന്
അയ്യൻകുന്ന്

by ഷാജു പാറയ്ക്കൽ

₹100.00 ₹85.00
15% OFF
ബഹറൈനിലെ കാക്കകൾ
ബഹറൈനിലെ കാക്കകൾ

by ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

₹200.00 ₹170.00