കാശികം
New Release
₹400.00
₹340.00
-15%
In Stock (10 available)
1
About this Book
കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച്, കേവലബോധത്തിന്റെ പ്രേരണകളെയും മാനുഷികമായ ചോദനകളെയും അതിജീവിച്ച് ആത്മീയ വഴികളിലേക്കു തിരിഞ്ഞ യുവാവിന്റെ സത്യാന്വേഷണയാത്ര. ഹിമാലയത്തിലും വാരാണസിയിലുമടക്കം ഭാരതീയ ആത്മീയദർശനത്തിന്റെ പൊരുളുതേടിയലഞ്ഞ ഒരു യുവ അഘോരി സാധുവിന്റെ ആത്മകഥ, അമാനുഷികരായ നിഗൂഢസംഘമായി നാം അപരിചിതത്വത്തിന്റെയും അജ്ഞാതമായ ഉൾഭയത്തിന്റെയും നിഴലിൽ നിർത്തിപ്പോരുന്ന അഘോരികളുടെ ജീവിതസത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കൃതി
Author | കാവിൽ മഠം ഭവദാസ് |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | January 21, 2025 |