ഇനിയും നടക്കാം
New Release
₹290.00
₹247.00
-15%
In Stock (10 available)
1
About this Book
വളരെ ചെറിയതോതില് ആരംഭിച്ച ഒരു ചെരുപ്പുനിര്മ്മാണ കമ്പനി ശാഖോപശാഖകളുള്ള ഒരു വന്വൃക്ഷമായി വളര്ന്നത് ആളുകള് അദ്ഭുതാദരങ്ങളോടെ ഇന്ന് നോക്കിനില്ക്കുന്നു. ഒരു വ്യാപാരസ്ഥാപനത്തിന്റെ വളര്ച്ചകൊണ്ടു മാത്രമല്ല വി.കെ.സി. മമ്മത്കോയ സമാദരണീയനായത്. തന്റെ കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും സ്പന്ദനങ്ങള് ഉള്ക്കൊള്ളാന് കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. -എം.ടി. വാസുദേവന് നായര് അവതാരിക ഡോ. ടി.എം. തോമസ് ഐസക്ക് രാഷ്ട്രീയനേതാവും വ്യവസായിയുമായ വി.കെ.സി. മമ്മത്കോയയുടെ ആത്മകഥ
Author | വി.കെ.സി. മമ്മത്കോയ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | January 21, 2025 |