ആകയാൽ സ്നേഹം മാത്രം
New Release
₹325.00
₹277.00
-15%
In Stock (10 available)
1
About this Book
കേരളത്തില് ഏറ്റവുമധികം വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള സ്വകാര്യ ഗ്രൂപ്പായ എം.ജി.എം. എജ്യുക്കേഷണല് ഇന്സ്റ്റിറ്റിയൂഷന്സിന്റെ ചെയര്മാന് ഡോ. ഗീവര്ഗ്ഗീസ് യോഹന്നാന്റെ പ്രചോദനാത്മകമായ ആത്മകഥ. അരനൂറ്റാണ്ട്് പിന്നിട്ട പ്രവാസജീവിതത്തിലെ അനുഭവങ്ങളുടെ പ്രകാശം നിറച്ച്, ഹൃദയത്തിന്റെ ഭാഷയിലെഴുതിയ പുസ്തകം.
Author | ഡോ. ഗീവര്ഗ്ഗീസ് യോഹന്നാൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | January 20, 2025 |