101 ആത്മീയകഥകൾ
New Release
₹240.00
₹204.00
-15%
In Stock (10 available)
1
About this Book
പഠിപ്പിന്റെ ഗുണം ഒരുപിടി കടുക് അറിവുള്ള അജ്ഞാനി മനസ്സ് എന്ന പാത്രം മത്തിന്റെ ശക്തി * ചുവന്ന പുഷ്പങ്ങൾ എന്തു ശിക്ഷ? * നിങ്ങളുടെ ഭാര്യ വിധവ * ഈശ്വരകൽപ്പന ഏൽപ്പിച്ച ചുമതല * വിജയവും പരാജയവും മൗനവതത്തിന്റെ ശക്തി * ഒരുമ ശരീരത്തിൽ ഒട്ടകഗുരു . ഉത്തമഗുരുനാഥൻ ഹൃദയപുഷ്പം സുഖമായ ഉറക്കം ശ്രീബുദ്ധൻ, ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, സ്വാമി ശിവാനന്ദ, സ്വാമി രാമതീർത്ഥം, ആചാര്യ വിനോബഭാവെ, ഭഗവാൻ ശ്രീ സത്യസായിബാബ, ശ്രീ മാതാ അമൃതാനന്ദമയീദേവി, രമണമഹർഷി, സ്വാമി അഭേദാനന്ദ, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, സ്വാമി ചിന്മയാനന്ദൻ എന്നീ ആത്മജ്ഞാനികൾ വിവിധ സന്ദർഭങ്ങളിൽ പറഞ്ഞ സന്മാർഗ്ഗകഥകളുടെ സമാഹാരം. ആത്മീയചിന്തകൾ പ്രസരിപ്പിക്കുന്ന നൂറ്റൊന്നു കഥകൾ
Author | കെ.എ. ഫ്രാൻസിസ് & സോമശേഖരൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | January 20, 2025 |