101 അപൂർവ്വ പുരാണകഥകൾ
New Release
₹250.00
₹213.00
-15%
In Stock (10 available)
1
About this Book
'101 അപൂർവ്വ പുരാണകഥകൾ വായിക്കുമ്പോൾ മുൻപു നാം വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമായ കഥകൾ അതിലുണ്ടാകാം. എന്നാലും അതൊരിക്കലും വിരക്തിയുണ്ടാക്കില്ല. അനുദിനം വർദ്ധിച്ചുവരുന്ന കലഹങ്ങളുടെയും വൈരത്തിന്റെയും കാലത്ത് ഇത്തരം കൃതികൾ ഉണ്ടാകുന്നത് മനുഷ്യമനസ്സുകളെ നന്മയുടെ, വിശുദ്ധിയുടെ ഇരിപ്പിടങ്ങളാക്കി മാറ്റുവാൻ ഇടയാക്കും എന്നതിൽ സംശയമില്ല. -സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും വ്യാപിച്ചുകിടക്കുന്ന അപൂർവ്വങ്ങളായ കഥകളുടെ സമാഹാരം.
Author | ശ്രീജാപ്രിയദർശനൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | January 20, 2025 |