100 ധ്യാനകഥകൾ
New Release
₹170.00
₹145.00
-15%
In Stock (10 available)
1
About this Book
ഈ കഥകളും അനുഭവങ്ങളും ആത്മീയതയുടെ മുനമ്പുകളിൽ നിന്ന് മിസ്റ്റിക്കുകൾ നടത്തുന്ന പ്രഖ്യാപനങ്ങളാണ്. അവ കഥകളാണ്. എന്നാൽ അവ കഥകളല്ല താനും. അവ കാര്യങ്ങളാണ്. കാര്യങ്ങളുടെ കാര്യമാണ്. അവ ജീവിതപാഠങ്ങളാകുന്നത് അതുകൊണ്ടാണ്. അത് ഉപദേശമായും മാർഗ്ഗനിർദ്ദേശമായും ആത്മീയാചാര്യന്മാർ വെളിപ്പെടുത്തുന്നു. ആ വെളിപ്പെടുത്തലുകൾ വെളിപാടുകളുടെ സഞ്ചയമാണ്. അനുഭവങ്ങളുടെ സിന്ദൂരച്ചെപ്പിലൊളിപ്പിച്ചുവെച്ച് അദ്ധ്യായങ്ങൾക്കാവാത്ത കുറുങ്കവിതയാണ്. ആയിരം വാക്കുകൾക്ക് വരയ്ക്കാനാവാത്ത അകപ്പൊരുളിന്റെ നിറചിത്രമാണ് ഇവിടെ പുറത്തുവരുന്നത്. -എൻ.പി. ഹാഫിസ് മുഹമ്മദ്
Author | സലാം എലിക്കോട്ടിൽ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | January 20, 2025 |