50 ആത്മകഥകൾ
Cover Image
additionalImages-1737346013147.jpg- 1

50 ആത്മകഥകൾ

New Release
₹370.00 ₹314.00 -15%
In Stock (10 available)
1
About this Book

എന്റെ സ്വപ്നങ്ങളിൽ ഏറ്റവുമധികം പ്രത്യക്ഷയായിട്ടുള്ള സ്ത്രീ അവളാണ് അമലയും വിശ്വവന്ദ്യയുമായുള്ള സരസ്വതി. ഭയകാരിണിയായ ചണ്ഡികയായല്ല, പ്രേമസ്വരൂപിണിയായുള്ള ലളിതാംബികയായിട്ടാണ് അവൾ എന്നിലേക്കു വരാറുള്ളത്. ഇക്കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളിൽ ഞങ്ങൾ പ്രണയിക്കുകയും ഭോഗിക്കുകയും തൃപ്തി കിട്ടാതെ പരസ്പരം പഴിപറയുകയും ചെയ്തു. പതിനേഴാം വയസ്സിൽ എഴുതിയ ‘ഇഡിപ്പസ്സിന്റെ അമ്മ’ എന്ന കഥ മുതൽ ലോകം അമ്മയായി ആരാധിക്കുന്ന ഒരുവളെ കാമിക്കുകയും ഭോഗിക്കുകയും ചെയ്യുന്ന പാപം ഞാൻ അനുഷ്ഠിച്ചുവരുന്നു… സുഭാഷ് ചന്ദ്രന് അന്പതു വയസ്സു തികയുന്നതോടനുബന്ധിച്ച്, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റൽ, പാഠപുസ്തകം, കഥയാക്കാനാവാതെ എന്നീ ഓർമ്മപ്പുസ്തകങ്ങളിൽനിന്നും തിരഞ്ഞെടുത്ത അന്പതു രചനകൾ. എഴുത്തും വായനയും സൗഹൃദങ്ങളും സംഗീതവും രാഷ്ട്രീയവുമെല്ലാമായി പല കാലങ്ങളെ സ്പർശിക്കുന്നു, ആത്മാംശമുള്ള അനുഭവകഥനങ്ങൾ.

Author സുഭാഷ് ചന്ദ്രൻ
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date January 20, 2025

You May Also Like

15% OFF
മറന്നുവെച്ച കരച്ചിലിനൊപ്പം
മറന്നുവെച്ച കരച്ചിലിനൊപ്പം

by ശാന്ത കാവുമ്പായി

₹450.00 ₹383.00
15% OFF
വഴിയും വെളിച്ചവും
വഴിയും വെളിച്ചവും

by കല്പക ഗോപാലൻ

₹350.00 ₹298.00
15% OFF
ഒരു മുളംതണ്ട് മുരളികയായപ്പോൾ
ഒരു മുളംതണ്ട് മുരളികയായപ്പോൾ

by ശോഭന രവീന്ദ്രൻ

₹400.00 ₹340.00
15% OFF
എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ
എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ

by പിരപ്പൻകോട് മുരളി

₹1400.00 ₹1190.00