വിശ്വോത്തര പ്രേത കഥകൾ
₹240.00
₹204.00
-15%
In Stock (10 available)
1
About this Book
വിചിത്രവും അസാധരണവുമായ സംഭവങ്ങളുടെ തുടർച്ചയിൽ നിന്നും ശ്മശാന ഭീതിയുടെ നിമിഷങ്ങളിലേക്ക് വായനയെ കൊണ്ടെത്തിക്കുന്ന കലാചാരുത ഈ കഥകളെ ശ്രദ്ധേയമാക്കുന്നു. പൈശാചിക വേട്ടയാടലുകളും രാപ്പാതിയിലെ ഭീദിമായ നിലവിളികളും അസാധാരണ നിശ്വാസങ്ങളും നിറഞ്ഞ രക്തമുറയുന്ന 18 പ്രേതകഥകൾ
| Author | പാപ്പിയോൺ |
| Language | Malayalam |
| Publisher | ഒലീവ് ബുക്ക്സ് |
| Release Date | January 19, 2025 |