വിശ്വപ്രസിദ്ധ കൊലപാതക കഥകൾ
Cover Image
additionalImages-1737274885225.jpg- 1

വിശ്വപ്രസിദ്ധ കൊലപാതക കഥകൾ

₹240.00 ₹204.00 -15%
In Stock (10 available)
1
About this Book

19-ാം നൂറ്റാണ്ടിൽ അമേരിക്കയിലും ഇംഗ്ലണ്ടിലും നടമാടിയ ലൈംഗിക അരാജകത്വത്തിന്റെ തുടർച്ചയെന്നോണം നടന്ന കൊലപാതക പരമ്പരകളിലേക്ക് വിരൽചൂണ്ടുകയാണ് ഈ പുസ്തകം. പ്രശസ്ത ഹോളിവുഡ് നടിയായ മെർലിൻമൺറൊ പോലും കൊലക്കത്തിക്ക് ഇരയായ ഇത്തരം പരമ്പരകളിൽ പിടിക്കപ്പെടാതിരിക്കാൻ കൊലയാളി പ്രദർശിപ്പിക്കുന്ന വിരുതും പോലീസ് അന്വേഷണങ്ങളുടെ ഗതിവിഗതികളും വായനക്കാരിൽ ആകാംക്ഷ നിറയ്ക്കുന്നു. വായിക്കുംതോറും രക്തം ഉറഞ്ഞുപോകുന്നപോകുന്ന സംഭവങ്ങളുടെ പുനരാവിഷ്കാരമാണ് ഈ കൃതി

Author രാകേഷ് നാഥ്
Language Malayalam
Publisher ഒലീവ് ബുക്ക്സ്
Release Date January 19, 2025

You May Also Like

15% OFF
ആളേറെ കൂടും പെരും ചുഴലി
ആളേറെ കൂടും പെരും ചുഴലി

by എം. വി. ഷാജി

₹220.00 ₹187.00
Bestseller
15% OFF
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്

by വിനോദ് തളിപ്പറമ്പ്

₹110.00 ₹94.00
15% OFF
അയ്യൻകുന്ന്
അയ്യൻകുന്ന്

by ഷാജു പാറയ്ക്കൽ

₹100.00 ₹85.00
15% OFF
ബഹറൈനിലെ കാക്കകൾ
ബഹറൈനിലെ കാക്കകൾ

by ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

₹200.00 ₹170.00