നിത്യകാമുകി
₹170.00
₹145.00
-15%
In Stock (10 available)
1
About this Book
സങ്കൽപനങ്ങളെ യഥാർഥമാക്കിയ എന്റെ പ്രണയങ്ങൾ എന്നും മുന്നോട്ടു ഒഴുകാൻ പ്രേരണയായിരുന്നു. പുഴയിൽ ചിറകടിക്കുന്ന കടൽ പോലെ, തേടി വന്ന വസന്തങ്ങളോട് മുഖം തിരിക്കാതെ, എന്നിലേക്കുള്ള പ്രവാഹങ്ങളെ റദ്ദ് ചെയ്യാതെ കാലം എനിക്കായ് നീട്ടിയ അസ്വസ്ഥതകളിലും, നീതികേടുകളിലും ഇരുന്ന് പലകാലങ്ങളിൽ, പല പുസ്തകങ്ങളിലായി പ്രസിദ്ധീകരിച്ച പ്രണയകവിതകളെ നിങ്ങൾക്ക് സമ്മാനിക്കുന്നു. വൈവിധ്യങ്ങളുടെ രാഷ്ട്രീയത്തെ അറിയാനും ഉൾകൊള്ളാനും ഈ പുസ്തകം ഓരോ വായനക്കാരെയും സഹായിക്കട്ടെ.
Author | വിജയരാജമല്ലിക |
Language | Malayalam |
Publisher | ഒലീവ് ബുക്ക്സ് |
Release Date | January 19, 2025 |