എന്റെ ഗ്രാമകഥകൾ
₹260.00
₹221.00
-15%
In Stock (10 available)
1
About this Book
കാട്ടിലും സമീപപ്രദേശങ്ങളും ഉൾപ്പെടുന്ന // മലബാറിലെ ഗ്രാമങ്ങളാ ണിവിടെ കഥ പറയുന്നത്. സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യൻ ഈ കഥകളിൽ ജീവിക്കുന്നു. അക്ബർ കക്കട്ടിൽ എന്ന അധ്യാപകനും എഴുത്തുകാരനും പുറമെ ഗ്രാമത്തിന്റെ ചൂടും ചൂരും ആവോളം അനുഭവിച്ചറിഞ്ഞ ഒരു നാട്ടിൻപുറത്തുകാരനെ ഇതിലെ കഥാപാത്രങ്ങളിലൂടെ നമുക്ക് കാണാം. തനിക്ക് ചുറ്റുമുള്ള സമൂഹത്തെ അദ്ദേഹം ലളിതമായ ഭാഷയിൽ വാർത്തെടുക്കുകയാണ്.
Author | അക്ബർ കക്കട്ടിൽ |
Language | Malayalam |
Publisher | ഒലീവ് ബുക്ക്സ് |
Release Date | January 19, 2025 |