റെഡ് അലെർട്ട്
Cover Image
additionalImages-1736825353463.jpeg- 1

റെഡ് അലെർട്ട്

₹100.00 ₹85.00 -15%
In Stock (10 available)
1
About this Book

ഭൂമിയുടെ സൗന്ദര്യത്തിലൂടെയല്ലാതെ സ്വർഗത്തിലേക്ക് കയറുവാനുള്ള ഒരു വഴിയും എന്റെ ആത്മാവിന് കാണാനാവുന്നില്ല. ഇങ്ങിനെ മൈക്കളാഞ്ചലോ പറഞ്ഞതാണ് ബീവുവിന്റെ കാവ്യവിസ്മയങ്ങളിൽ എന്റെ ഹൃദയം തൊട്ടപ്പോൾ തോന്നിയ വാക്കുകൾ, ഈ കുഞ്ഞു കവിതകൾ ആഴം കൊണ്ട് വലിപ്പം ഉള്ളതാണ്, ഔന്നിത്യം കൊണ്ട് നക്ഷത്രങ്ങളാകുവാൻ ധ്വനിക്കുന്നതാണ്, പരപ്പ് കൊണ്ട് ജീവിത പ്രപഞ്ചത്തിന്റെ എല്ലാ അടരുകളെയും തൊടുന്നതാണ്, വർത്തമാന മലയാള കവിതയിലെ നനവുള്ള സൗന്ദര്യ സങ്കൽപ്പങ്ങളെന്ന് ഈ കവിതകളെ നിർവചിക്കാം. ഈ ഭാവസാഗരം നീന്തി കയറുവാൻ വിധിക്കപ്പെട്ടവർ ആന്തരിക സൗന്ദര്യം നിറഞ്ഞവരാതീരും. സെബാസ്റ്റ്യൻ

Author ബീവു കൊടുങ്ങല്ലൂർ
Language Malayalam
Publisher കൈരളി ബുക്സ്
Release Date January 14, 2025

You May Also Like

16% OFF
(അ)വിശുദ്ധ മുറിവുകൾ
(അ)വിശുദ്ധ മുറിവുകൾ

by അജിത ടി.ജി

₹70.00 ₹59.00
15% OFF
അക്ഷരങ്ങൾ പറഞ്ഞത്
അക്ഷരങ്ങൾ പറഞ്ഞത്

by എഡിററർ ഗീതാഞ്ജലി

₹200.00 ₹170.00
15% OFF
അക്ഷരപ്പൊലിമ
അക്ഷരപ്പൊലിമ

by ഡോ. ഏ.കെ. നമ്പ്യാർ

₹110.00 ₹94.00
15% OFF
അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ
അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ

by ഒ.ബി. ശ്രീദേവി

₹160.00 ₹136.00