ചെമ്പരത്തിച്ചാറ്
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
പ്രണയവും സ്ത്രൈണഭാവങ്ങളും ജീവിതപാതകളിലെ നേരറിവുകളും ആത്മാംശങ്ങളും സാങ്കല്പികതകളും സമന്വയിപ്പിച്ച് സാമൂഹ്യധാരയുടെ വ്യത്യസ്താശയങ്ങളെയും കാഴ്ചാനുഭവങ്ങളെയും ലാളിത്യം കലർത്തി ക്കൊണ്ട്സമ്മിശ്രമായി ആവിഷ്കരിച്ചിരിക്കുന്നു ചെമ്പരത്തി വള്ളിയിൽ തളിർത്തും പൂത്തും കായ്ച്ചും നിറയുന്ന അനുഭവപരിസരങ്ങളെ വായനരസത്തിന്റെ മനോഹാരിത വിടർത്തിക്കൊണ്ട് പുനർവിചിന്തനം നടത്തുന്ന പുസ്തകം.
Author | സന്ധ്യ സോമൻ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 14, 2025 |