കൽക്കത്തി
Cover Image
additionalImages-1736815043616.jpg- 1

കൽക്കത്തി

₹180.00 ₹153.00 -15%
In Stock (10 available)
1
About this Book

പ്രമേയപരമായി മറ്റാരും മുമ്പ് പറഞ്ഞിട്ടില്ലാത്ത കഥകൾ കണ്ടെത്തി അവതരിപ്പിച്ചു കൊണ്ടാണ് കണക്കൂർ സുരേഷ്കുമാർ മലയാള കഥാലോകത്ത് വ്യത്യസ്തനാകുന്നത്. അതുകൊണ്ടുതന്നെ പല കഥകളും പുതുമയുള്ള ഭൂമിക അന്വേഷിച്ചു പോയവയാണ്. അതേസമയം ഈ രചനകളിലെല്ലാം മനുഷ്യമനസ്സുകളിലെ സൂക്ഷ്മാംശങ്ങളെ കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. മലയാള കഥാലോകം എത്തിനിൽക്കുന്ന പുതിയ ശൈലിയും തെളിമയുള്ള അവതരണരീതിയും ഒരേപോലെ പ്രകടമാക്കുന്നതാണ് ഈ സമാഹാരത്തിലെ ഓരോ കഥയും.

Author കണക്കൂർ ആർ. സുരേഷ്കുമാർ
Language Malayalam
Publisher പായൽ ബുക്സ്
Release Date January 14, 2025

You May Also Like

15% OFF
ആളേറെ കൂടും പെരും ചുഴലി
ആളേറെ കൂടും പെരും ചുഴലി

by എം. വി. ഷാജി

₹220.00 ₹187.00
Bestseller
15% OFF
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്

by വിനോദ് തളിപ്പറമ്പ്

₹110.00 ₹94.00
15% OFF
അയ്യൻകുന്ന്
അയ്യൻകുന്ന്

by ഷാജു പാറയ്ക്കൽ

₹100.00 ₹85.00
15% OFF
ബഹറൈനിലെ കാക്കകൾ
ബഹറൈനിലെ കാക്കകൾ

by ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

₹200.00 ₹170.00