വാക്കു പൂക്കും ചില്ലകൾ
Cover Image
additionalImages-1736785064818.jpg- 1

വാക്കു പൂക്കും ചില്ലകൾ

₹185.00 ₹158.00 -15%
In Stock (10 available)
1
About this Book

സാർവലൗകികവും സാർവകാലികവുമായ ജൈവപ്രകൃതിയെയും മനുഷ്യാവസ്ഥയെയും ആർദ്രതയോടെ വീക്ഷിക്കുന്ന കവിതകൾ "വാക്കു പൂക്കും ചില്ലകളിലെ രചനകൾക്കു പൊതുവിൽ നൽകാവുന്ന വിശേഷണമിതാണ്. ഇക്കവിതകളെല്ലാം സ്വഭാവോക്തിയുടെ ചാരുത പേറുന്നവയാണ്. ബിംബസമൃദ്ധവും ലളിതസുന്ദരവുമാണ് കവിതകൾ. ബിംബങ്ങളാകട്ടെ, അനുവാചകനെ വിഭ്രാന്തിയിൽ ആഴ്ത്തുമാറ് ക്ലിഷ്ടമോ ദുരൂഹമോ അല്ലതാനും. -ചാക്കോ സി പൊരിയത്ത് കവി, റിട്ട. അധ്യാപകൻ (മലയാളം), സംസ്ഥാനഭാഷാമാർഗനിർദേശകവിദഗ്ധസമിതിയംഗം. ഈ പുസ്തകത്തിലെ കവിതകൾ മുൻകാലകവിതകളുടെ പകർ ത്തെഴുത്തുകളല്ല. ഭാഷയുടെയും അനുഭവങ്ങളുടെയും സർഗാത്മകമായ എല്ലാ ഭാവതീവ്രതയോടെയും ജീവിതത്തെ അവതരിപ്പിക്കുകയാണ് കസ്തൂരി ഭായി എന്ന എഴുത്തുകാരി. ഒരുപക്ഷേ വിഷയം പൂർവസിദ്ധമായിരിക്കുമ്പോഴും എഴുത്തിന്റെ അപൂർവ്വ സിദ്ധി കൊണ്ട് അവയെ തിളക്കുകയും വിളക്കുകയും ചെയ്യുന്നതിന്റെ നിരവധി സന്ദർഭങ്ങൾ ഈ പുസ്തകത്തിലുണ്ട് കസ്തൂരിയുടെ എഴുത്തുലോകം വ്യത്യസ്തമാണ് പുതുമലയാളകവിതയുടെ വേറിട്ടസ്പന്ദനങ്ങളും ദർശനങ്ങളും ഇവിടെ നിഴലിക്കുന്നു -ഡോ: ചായം ധർമ്മരാജൻ കവി. റിട്ട: അസോ. പ്രൊഫസർ

Author കസ്തൂരിഭായി
Language Malayalam
Publisher പായൽ ബുക്സ്
Release Date January 13, 2025

You May Also Like

16% OFF
(അ)വിശുദ്ധ മുറിവുകൾ
(അ)വിശുദ്ധ മുറിവുകൾ

by അജിത ടി.ജി

₹70.00 ₹59.00
15% OFF
അക്ഷരങ്ങൾ പറഞ്ഞത്
അക്ഷരങ്ങൾ പറഞ്ഞത്

by എഡിററർ ഗീതാഞ്ജലി

₹200.00 ₹170.00
15% OFF
അക്ഷരപ്പൊലിമ
അക്ഷരപ്പൊലിമ

by ഡോ. ഏ.കെ. നമ്പ്യാർ

₹110.00 ₹94.00
15% OFF
അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ
അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ

by ഒ.ബി. ശ്രീദേവി

₹160.00 ₹136.00