ആയിരത്തി രണ്ടാം രാവ്
₹190.00
₹162.00
-15%
In Stock (10 available)
1
About this Book
ശൈലജ തമ്പാന്റെ കഥകൾ സമൂഹത്തിന്റെ നേർച്ചിത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നവയാണ്. സ്ത്രീപക്ഷമെന്നോ പുരുഷപക്ഷമെന്നോ വകഭേദമില്ലാതെ അവ സംവദിക്കപ്പെടുന്നു. ഈ സമാഹാരത്തിലെ ഓരോ കഥകളും പ്രമേയസ്വീകരണത്തിലെ പുതുമ കൊണ്ടും ആവിഷ്കാരത്തിലെ വ്യത്യസ്തയാലും ശ്രദ്ധേയങ്ങളാണ്.
Author | ശൈലജ തമ്പാൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 13, 2025 |