8 ന്റെ കവിതകൾ
₹220.00
₹187.00
-15%
In Stock (10 available)
1
About this Book
സത്യത്തിന്റെ ഭാഷയാണ് കവിത. ജീവിതമെന്ന മഹാ സത്യത്തിന്റെ പ്രകാശങ്ങളാണത്. സത്യവും സ്നേഹവും കൂടിക്കലരുന്ന മാനുഷികത, സത്യം ചോർന്നുപോകുമ്പോൾ, കവിതയിലെ കവിത തന്നെയാണ് അപ്രത്യക്ഷമാകുന്നത്. അതുകൊണ്ടാണ് അനിരുദ്ധന് കവിതയിൽ 'ഉള്ളു തുറന്നു കൂവിയാർക്കുന്ന കിടാങ്ങളോട് ദൈവം തോറ്റു' എന്ന സത്യം എഴുതാൻ കഴിയുന്നത്. സത്യം കവിതയാക്കി മാറ്റാൻ എഴുത്തുകാരന് ധീരത വേണം. ധീരതയുടെ സൗന്ദര്യം അനിരുദ്ധന്റെ കവിതകളിലുണ്ട്. എം. കെ. മനോഹരൻ
Author | അനിരുദ്ധൻ എട്ടുവീട്ടിൽ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 13, 2025 |