നവരസ കഥകൾ
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
അസാധാരണ സമസ്യകളിലെത്തിപ്പെടുന്ന ജീവിതാവസ്ഥയുടെ കടുംചായ മാണ് ഓരോ കഥയും ആവിഷ്കരിക്കുന്നത്. ആധുനികതക്കും ആധുനികാനന്തര തക്കുമൊപ്പം സഞ്ചരിച്ചുകൊണ്ട് കാലസങ്കീർണതകളുടെ ഛായാഗ്രഹണം നിർവഹിച്ച പ്രതിഭയാണ് എം. മുകുന്ദൻ. ജീവിതത്തിന്റെ ഇരുണ്ട വർണങ്ങൾ വാരിപ്പൂശിയ അമ്പരപ്പിക്കുന്ന ഭാവങ്ങൾക്ക് ഇടമുണ്ടാക്കുകയായിരുന്നു അദ്ദേഹം. കഥാകാരന്റെ ക്ലാസിക് രചനകളാണ് കൈരളി ബുക്സിന്റെ നവരസ കഥാപരമ്പരയിലെ ഈ കഥാസമാഹാരത്തിലുള്ളത്.
Author | എം. മുകുന്ദൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 13, 2025 |