നവരസ കഥകൾ
₹270.00
₹230.00
-15%
In Stock (10 available)
1
About this Book
ഭാവത്തെ മുൻനിർത്തി കുഞ്ഞബ്ദുള്ളക്കഥകളെ കഥകളിയിലേക്കാരോപിച്ചാൽ കത്തി, കരി വേഷങ്ങളാടുന്നവയാണ് അവയിൽ കൂടുതലും. ‘മനയോലപ്പറ്റും’ ‘തൊലിക്കനവും’ അക്കഥകൾക്ക് അല്പം കുറവാണെന്നു വേണമെങ്കിൽ പറയാം. പക്ഷേ, കറ തീർന്ന കയ്യിന്റെയും മുറചേർന്ന മെയ്യിന്റെയും നൈപുണ്യംകൊണ്ട് ജ്വലിക്കുന്നവയാണ് വേഷങ്ങൾ. ഭാവത്തെ മുൻനിർത്തി കുഞ്ഞബ്ദുള്ളക്കഥകളെ കഥകളിയിലേക്കാരോപിച്ചാൽ കത്തി, കരി വേഷങ്ങളാടുന്നവയാണ് അവയിൽ കൂടുതലും. ‘മനയോലപ്പറ്റും’ ‘തൊലിക്കനവും’ അക്കഥകൾക്ക് അല്പം കുറവാണെന്നു വേണമെങ്കിൽ പറയാം. പക്ഷേ, കറ തീർന്ന കയ്യിന്റെയും മുറചേർന്ന മെയ്യിന്റെയും നൈപുണ്യംകൊണ്ട് ജ്വലിക്കുന്നവയാണ് വേഷങ്ങൾ.
Author | പുനത്തിൽ കുഞ്ഞബ്ദുള്ള |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 13, 2025 |