സരസ സുന്ദരീ മണീ നീ
₹220.00
₹187.00
-15%
In Stock (10 available)
1
About this Book
നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഏതൊക്കെയോ അതിരുകളിൽ നിന്ന് പെറുക്കിയെടുത്ത നിസ്സാരമെന്നു തോന്നുന്ന ചില സംഭവങ്ങളാണ് ഇവിടെ നല്ല കഥകളായി പരിണമിച്ചിട്ടുള്ളത്. അതും സങ്കീർണതകളില്ലാതെ വളരെ സ്വാഭാവികമായ കഥ പറച്ചിലിന്റെ രീതിയിൽ. ഓരോ കഥയും വായിച്ചു തീരുമ്പോൾ അവനവന്റെ ജീവിതത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാവുന്ന തിനൊപ്പം കഥാപാത്രങ്ങൾ ഹൃദയത്തോടു ചേർന്നു നിൽക്കുകയും ചെയ്യുന്നു. ദ മൂൺ വാക്ക്, മിയാവാക്കിയിലെ കൊമ്പനാനകൾ, സരസ സുന്ദരീ മണീ നീ തുടങ്ങിയ പതിനെട്ടു മികച്ച കഥകളുടെ സമാഹാരം. പി.എം. മധു
Author | പി.എം. മധു |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 12, 2025 |