ഒരു വലിയ പൊട്ടിത്തെറി
₹180.00
₹153.00
-15%
In Stock (10 available)
1
About this Book
"മിൽക്ക്വേ പോലെ അതിലും വലുതും ചെറുതുമായ അനേകം ഗാലക്സികൾ ചേർന്നൊരു കൂട്ടം.. ഒരുപാട് കൂട്ടങ്ങൾ കൊണ്ട് പ്രപഞ്ചം." മനുഷ്യസമൂഹം പ്രപഞ്ചത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ലോകത്തെ ശാസ്ത്രയുക്തിയോടെ ലളിതമായി വ്യാഖ്യാനിക്കുന്ന ഈ പുസ്തകം പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള ജാലകങ്ങളും കവാടങ്ങളും തുറന്നുവിടുന്നു.
Author | ഫിദ തസ്നീം |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 12, 2025 |