കാക്കയും കടലപ്പരിപ്പ് പായസവും
₹230.00
₹196.00
-15%
In Stock (10 available)
1
About this Book
സന്തോഷിന്റെ കഥകൾ സ്വന്തം വ്യക്തിജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും പ്രതിഫലനങ്ങളാണ്. മനുഷ്യാസ്തിത്വത്തിന്റെ അനിശ്ചി തത്വത്തെക്കുറിച്ചുള്ള ആശങ്കകളും ഉൽകണ്ഠകളും ഉദ്വിഗ്നതക്ളുമാണ് ഈ കഥകളിലാകെ പ്രതിഫലിക്കുന്നത്. ബന്ധങ്ങളിലെ സ്നേഹശൂന്യതയുടെ അടിസ്ഥാനകാരണങ്ങളിലേക്ക് കഥാകൃത്ത് ചുഴിഞ്ഞിറങ്ങുന്നു. പരിഭാഷ സുധാകരൻ രാമന്തളി
Author | സുധാകരൻ രാമന്തളി |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 12, 2025 |