തോമൻകുട്ടി എന്ന പശൂമ്പാ
₹170.00
₹145.00
-15%
In Stock (10 available)
1
About this Book
ടോണി എം. ആന്റണിയുടെ കഥാലോകം ഗ്രാമീണ പുരാവൃത്തങ്ങൾകൊണ്ട് സമ്പന്നമാണ്. പ്രവാസിയായി വിദൂരതയിൽ ജീവിക്കുമ്പോഴും ഞാനിപ്പോഴും എന്റെ ഗ്രാമത്തിൽ തന്നെയാണെന്ന് പറയാൻ ആഗ്രഹിക്കുകയാണ് കഥാകൃത്ത്. ഗ്രാമജീവിതത്തിന്റെ ഏറ്റവും വലിയ സവിശേഷത മനുഷ്യരുടെ ജൈവബോധമാണ്. ഗ്രാമീണർ നിഷ്ക്കളങ്കരായിരിക്കെ തന്നെ ചിലപ്പോഴവർ ദാർശനികരുമാവും. മനുഷ്യജീവിതദർശനങ്ങൾ കസവുപോലെ തുന്നിച്ചേർത്ത കഥകളാണിവ. കഥയെന്നത് ആഖ്യാനം മാത്രമല്ല അത് ജീവിതദർശനം കൂടിയാണ്. കഥകളെ കാലാതിവർത്തിയാക്കുന്നതും അതാണ്. -പി. സുരേന്ദ്രൻ
Author | ടോണി എം. ആന്റണി |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 12, 2025 |