ജാലകക്കാഴ്ചകൾ
₹170.00
₹145.00
-15%
In Stock (10 available)
1
About this Book
മലയാളകഥാലോകം വൈവിധ്യപൂർണ്ണമായ ആഖ്യാനങ്ങൾകൊണ്ട് സമ്പന്നമാണ്. ഭാഷയിലേയും ആഖ്യാനത്തിലെയും പുതുഭാവങ്ങൾ പ്രകടിതമാവുന്നത് പുതിയ എഴുത്തുകാരിലൂടെയുമാണ്. പരമ്പരാഗത ശീലങ്ങൾ ഉപേക്ഷിക്കാൻ അവർ വായനക്കാരെ പഠിപ്പിക്കുന്നു. വി.ടി രാകേഷും ആ കഥാകാരന്മാരുടെ നിരയിൽ തന്നെയാണുള്ളത്. കഥാപാത്രങ്ങളുടെ മികവും നാടകീയ മുഹൂർത്തങ്ങൾ കഥയിൽ വിളക്കിച്ചേർക്കുന്നതിലെ മിടുക്കുമാണ് ഈ സമാഹാരത്തിലെ കഥകളെ ശ്രദ്ധേയമാക്കുന്നത്. ആഖ്യാനത്തിന്റെ ഭംഗിതന്നെയാണ് കഥകളെ ശ്രദ്ധേയമാക്കുന്നതും കഥയിൽ പലതരത്തിലുള്ള പാഠങ്ങൾ ഉല്പാദിപ്പിക്കാൻ സഹായിക്കുന്നതും. കഥനചാരുത പല കഥകളിലും മിന്നിമറയുന്നതുകാണാം. -പി.സുരേന്ദ്രൻ
Author | വി ടി രാകേഷ് |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 12, 2025 |