നവരസകഥകൾ
₹230.00
₹196.00
-15%
In Stock (10 available)
1
About this Book
ആധുനികാനന്തര മലയാളകഥയിൽ വിഷയ സ്വീകരണത്തിലും ഭാഷാവ ബോധത്തിലും ആഖ്യാനതന്ത്രത്തിലും വിസ്മയകരമായ ലാവണ്യം സൃഷ്ടിച്ച സി.വി. ബാലകൃഷ്ണന്റെ ഒമ്പതുകഥകളുടെ സവിശേഷസങ്കലനമാണ് ഈ പുസ്തകം. എഴുത്തുകാരന്റെ രസാവബോധവും എഴുത്തിലെ രസതന്ത്രവും ഗരിമയോടെ സ്ഥാപിക്കുന്നു എന്നതാണ് ഈ കഥകളുടെ പൊതുവായ പ്രത്യേകത. ബഹുസ്വരതയാർന്നൊരു കഥാലോകത്തിൽ, രചനകളിലെല്ലാം സാർവലൗകിക മാനവികത സൃഷ്ടിച്ച് ഈ കഥാകാരൻ മലയാളഭാവനയിൽ കാലത്തെയും ജീവിതത്തെയും പുതിയഭാവത്തിലും ഭാഷയിലും കലാത്മക മാക്കുന്നു.
Author | സി.വി. ബാലകൃഷ്ണൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 11, 2025 |