നീലാകാശത്തിലേക്ക് പറന്നുയരുന്ന വെള്ളക്കൊക്കുകൾ
Cover Image
additionalImages-1736561479542.jpg- 1

നീലാകാശത്തിലേക്ക് പറന്നുയരുന്ന വെള്ളക്കൊക്കുകൾ

₹300.00 ₹255.00 -15%
In Stock (10 available)
1
About this Book

ഭാഷയിലും ആഖ്യാനത്തിലും നല്ല മിതത്വം പാലിച്ച് അതിവൈകാരികത യിലേക്കോ വാക്കുകളുടെ ധാരാളിത്തത്തിലേക്കോ വഴുതി വീഴാതെയാണ് ദാമോദരൻ എഴുതുന്നത്. വിശേഷിച്ചൊന്നും ഭാവിക്കുന്നില്ലെങ്കിലും നല്ല ആത്മവിശ്വാസമുള്ള എഴുത്താണ് ദാമോദരന്റെത്. ജീവിതത്തെ വളരെ അടുത്തുനിന്നും സത്യസന്ധമായും കാണുന്നതിന്റെ സാരള്യം ഈ എഴുത്തുകാരന്റെ കഥകൾക്കുണ്ട്. ഒട്ടുവളരെ പേർക്കും സുപരിചിതമായി തോന്നാനിടയുള്ള മനുഷ്യരെയും ജീവിതസന്ദർഭങ്ങളെയും ഭൂവിഭാഗങ്ങളെയും തന്നെയാണ് അദ്ദേഹം കഥകളിലേക്ക് കൊണ്ടുവരുന്ന തെങ്കിലും ആഖ്യാനത്തിന്റെ സരളസൗന്ദര്യം കൊണ്ട് അതേവരെ അറിയാത്ത അനുഭവലോകങ്ങളിൽ എത്തിച്ചേർന്ന പ്രതീതി വായനക്കാർക്ക് കൈവരും. ആ ഒരു സവിശേഷതയും കരുത്തും തന്നെയാണ് ദാമോദരന്റെ കഥകളെ ശ്രദ്ധേയമാക്കുന്നത്. -എൻ. പ്രഭാകരൻ

Author ദാമോദരൻ കുളപ്പുറം
Language Malayalam
Publisher കൈരളി ബുക്സ്
Release Date January 11, 2025

You May Also Like

15% OFF
ആളേറെ കൂടും പെരും ചുഴലി
ആളേറെ കൂടും പെരും ചുഴലി

by എം. വി. ഷാജി

₹220.00 ₹187.00
Bestseller
15% OFF
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്

by വിനോദ് തളിപ്പറമ്പ്

₹110.00 ₹94.00
15% OFF
അയ്യൻകുന്ന്
അയ്യൻകുന്ന്

by ഷാജു പാറയ്ക്കൽ

₹100.00 ₹85.00
15% OFF
ബഹറൈനിലെ കാക്കകൾ
ബഹറൈനിലെ കാക്കകൾ

by ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

₹200.00 ₹170.00