നവരസ കഥകൾ
₹240.00
₹204.00
-15%
In Stock (10 available)
1
About this Book
സ്ഥലകാലങ്ങളുടെ വിസ്തൃതസൗന്ദര്യം കൊണ്ട് മനുഷ്യഭാവങ്ങൾക്കു മേൽവിലാസം ചാർത്തിയ രചനകളാണിവ. ആധുനികതയുടെ നിറക്കൂട്ടുകൊണ്ട് കാല്പനികതയുടെ മിഴിവിനെ ഉർവരമാക്കുകയായിരുന്നു ഉറൂബ്. കൈരളി ബുക്സിന്റെ നവരസ കഥാപരമ്പരയിലുൾപെട്ട ഈ സമാഹാരത്തിലെ കഥകൾ മലയാള ചെറുകഥയുടെ പ്രതാപകാലത്തെ വിളംബരപ്പെടുത്തുന്നു.
Author | ഉറൂബ് |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 8, 2025 |