വർഷങ്ങൾക്ക് മുൻപ്
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
ബിനി ഭാസ്കരന്റെ "വർഷങ്ങൾക്ക് മുമ്പ്' എന്ന കഥാസമാഹാരത്തിലെ രചനകൾ മനോവ്യാപാരങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്. ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും മാറിമാറി സഞ്ചരിക്കുന്ന ഓടം പോലെയാണ് ബിനിയുടെ കഥനരീതി. കഥാപാത്രങ്ങളെക്കൊണ്ട് സമ്പന്നമെങ്കിലും സംഭാഷണങ്ങൾ ഇല്ലാത്ത ഒരുതരം എഴുത്താണ് ഈ കഥാകാരിയുടേത്. ആത്മഭാവങ്ങൾ തന്നെയാണ് കൂടുതലും. -പി. സുരേന്ദ്രൻ
Author | ബിനി ഭാസ്കർ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 8, 2025 |