ഭസ്മക്കൊട്ട
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
ബാല്യത്തിന്റെ ഉല്ലാസത്തിനിടയിലും കല്പന ലോകത്തിന്റെ മുറ്റ ത്തേക്ക്, അത്ഭുതവും ആകാംക്ഷയും നിറഞ്ഞ കഥകളുമായി അച്ഛ മ്മ അവനെ കൊണ്ടുപോകുന്നു. ഭസ്മക്കൊട്ട ഒരു നാട്ടെഴുത്തിന്റെ കുട്ടിത്തമാണ്. ഇഹപരങ്ങളിൽ പുണ്യപാപങ്ങളെ ആവാഹിച്ചിടാൻ ഒരിക്കലും വരാത്ത ജീവനുകളെ ഭസ്മശേഷങ്ങളിൽ സുകൃതങ്ങളാ ക്കി മാറ്റുന്ന വിദ്യയാണ്.
Author | ആനന്ദ് മീത്തില്ലം |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 5, 2025 |