ശതരാഗ സൗന്ദര്യലഹരി
₹250.00
₹213.00
-15%
In Stock (10 available)
1
About this Book
സൗന്ദര്യലഹരിയുടെ അവസാനശ്ലോകത്തിൽ പറയുന്നതു പോലെ, സംഗീതാവിഷ് കാരവും വാക്കുകളുടെയും നാദങ്ങളുടെയും ജനനിക്ക് സമുദ്രജലം കൊ സമുദ്രത്തിനുതന്നെ ചെയ്യുന്ന മഹത്തായ തർപ്പണമാകുന്നു; ആനന്ദലഹരിയായും സൗന്ദര്യ ലഹരിയായും പുകൾപെറ്റ ഒരു കൃതി ഇനിമുതൽ ശതരാഗങ്ങളുടെ സംഗീതലഹരി കൂടിയാകുന്നു. ഡോ. മനോജ് കുറൂർ
Author | കലാശ്രീ കോട്ടയം വീരമണി |
Language | Malayalam |
Publisher | ബുക്ക് ഓഫ് പോളിഫണി |
Release Date | January 2, 2025 |