ഗീതാഞ്ജലി
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
ഗീതാഞ്ജലിയുടെ ഗരിമയും മാധുര്യവും പരിഭാഷയിൽ ആവുന്നത്ര ആവാഹിക്കുവാൻ നാരായണൻ കാരനാട്ടിന്റെ സർഗ്ഗചേതന ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ആത്മസമർപ്പണത്തിന്റെ വിശുദ്ധിയും മഹാകവിയുടെ സ്വർഗീയമായ അനുഗ്രഹത്തിന്റെ പ്രകാശവും ഇംഗ്ലീഷിൽനിന്നും മലയാളത്തിലേക്ക് പകർന്നുവെച്ച ഈ ഗീതകങ്ങളിൽ തിളങ്ങി നിൽക്കുന്നുണ്ട്. - ഡോ. ചാത്തനാത്ത് അച്യുതനുണ്ണി
Author | നാരായണൻ കാരനാട്ട് |
Language | Malayalam |
Publisher | ബുക്ക് ഓഫ് പോളിഫണി |
Release Date | January 2, 2025 |