ഗോപിയാശാന്റെ മനോധർമ്മ ആട്ടങ്ങൾ
New Release
₹350.00
₹298.00
-15%
In Stock (10 available)
1
About this Book
കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാന്റെ ആട്ടങ്ങളെ വർഷങ്ങൾ പിന്തുടർന്ന്, ആ മഹാനടൻ ഭാവപ്രധാനമോ വർണ്ണനാപ്രധാനമോ ആയ ഇളകിയാട്ടങ്ങളിലേയ്ക്ക് കൊണ്ടുവരുന്ന മനോധർമ്മത്തിന്റെ സവിശേഷതകളും ആട്ടത്തിന്റെ സൗന്ദര്യവും അർത്ഥഗൗരവവും പഠനവിധേയമാക്കുന്ന സവിശേഷ ഗ്രന്ഥം.
Author | മിനി ബാനർജി |
Language | Malayalam |
Publisher | ബുക്ക് ഓഫ് പോളിഫണി |
Release Date | January 1, 2025 |