ഗ്രേപ്പ് ഫോറസ്റ്റ്
₹150.00
₹128.00
-15%
In Stock (10 available)
1
About this Book
വലിപ്പച്ചെറുപ്പമില്ലാതെ ഒരുകൂട്ടം കവികൾ കവിതയുടെ മുന്തിരിക്കാട്ടിൽ ഒത്തു ചേരുകയാണ്. ജീവിതത്തിന്റെ വിഭിന്ന ഋതുക്കൾ ഈ കവിതകളിൽ ഇഴചേരുന്നു... പ്രണയമായും സ്വപ്നമായും മുറിവുകളായും മൗനമായും പ്രതിരോധമായും അവ വാക്കുകളിൽ പടരുന്നു... മെറൂൺ കൂട്ടായ്മയുടെ ഏറ്റവും പുതിയ പുസ്തകം.
Author | സുനോജ് ബാബു |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 1, 2025 |