എങ്കിലും എന്റെ നിഴലെവിടെ
₹220.00
₹187.00
-15%
In Stock (10 available)
1
About this Book
പ്രശസ്തരായ ലോകകവികളുടെ തെരഞ്ഞെടുത്ത രചനകളുടെ ഹൃദ്യവും വിശ്വസ്തവുമായ പരിഭാഷകളാണ് ഡോ. ഷീബാ രജികുമാർ നിർവഹിച്ചിട്ടുള്ളത്. മലയാള ഭാഷയിലെ കവിതാവിവർത്തനശാഖയെ ഇവ സമ്പന്നമാക്കുമെന്ന് തീർച്ചയാണ്. ഇനിയും തന്റെ സർഗ്ഗാത്മകോർജ്ജത്തിൽ അൽപ്പമെങ്കിലും പരിഭാഷകൾക്കായി ചെലവിടാൻ ഷീബയ്ക്ക് കഴിയട്ടെ. ആശംസകൾ സച്ചിദാനന്ദൻ
Author | ഡോ: ഷീബ രജികുമാർ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 1, 2025 |