വേലിയേറ്റത്തിലെ കടൽ
Cover Image
additionalImages-1735873437610.jpg- 1

വേലിയേറ്റത്തിലെ കടൽ

₹110.00 ₹94.00 -15%
In Stock (10 available)
1
About this Book

ഈ സമാഹാരം ആത്മാർത്ഥതയുള്ള ഒരു ഹൃദയത്തിൽ നിന്നും ചുരന്നൊഴുകിയ കുറച്ച് കവിതകൾ ചേർന്നതാണ്. എഴുതി എഴുതി തെളിയാൻ പാകത്തിലുള്ള പ്രതിഭയും അന്വേഷണാത്മകതയും ഈ കവിക്കുണ്ട്. വിത്തിനുള്ളിൽ തന്നെ വൃക്ഷവും ഉണ്ട് അത് പുറത്ത് കാണാൻ കുറച്ച് കാലതാമസം എടുക്കുമെന്നേയുള്ളൂ. അതുപോ ലെ ഭാവിയിൽ മഹാവൃക്ഷമാകാൻ പോകുന്ന ഈ വിത്തിനെ നിങ്ങൾക്കു മുന്നിൽ വളരെയധികം പ്രതീക്ഷയോടെ വിനയപൂർവ്വം അവതരിപ്പിക്കുന്നു. -എൻ. എസ്. സുമേഷ് കൃഷ്ണൻ

Author അഞ്ജലി പിണറായി
Language Malayalam
Publisher പായൽ ബുക്സ്
Release Date December 28, 2024

You May Also Like

16% OFF
(അ)വിശുദ്ധ മുറിവുകൾ
(അ)വിശുദ്ധ മുറിവുകൾ

by അജിത ടി.ജി

₹70.00 ₹59.00
15% OFF
അക്ഷരങ്ങൾ പറഞ്ഞത്
അക്ഷരങ്ങൾ പറഞ്ഞത്

by എഡിററർ ഗീതാഞ്ജലി

₹200.00 ₹170.00
15% OFF
അക്ഷരപ്പൊലിമ
അക്ഷരപ്പൊലിമ

by ഡോ. ഏ.കെ. നമ്പ്യാർ

₹110.00 ₹94.00
15% OFF
അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ
അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ

by ഒ.ബി. ശ്രീദേവി

₹160.00 ₹136.00