വാനിലുയർന്ന പക്ഷികൾ
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
ഏതൊരു കവിയെയും പോലെ പ്രപഞ്ചത്തെ യും പരിസ്ഥിതിയെയും സ്നേഹത്തെയും പ്രണയ ത്തെയും നന്മയെയും കുറിച്ചാണ് ഈ കൊച്ചു കവി യും എഴുതുന്നത്. അതിൽ സ്നേഹമുണ്ട്, നന്മയു ണ്ട്, ആത്യന്തിക സത്യമുണ്ട്, മതനിരപേക്ഷതയുണ്ട്. "വാനിലുയർന്ന പക്ഷികൾ' എന്ന ഈ സമാഹാ രത്തിലെ കവിതകൾ വായിക്കുമ്പോൾ മലയാളകവി തയുടെ ഭാവി ഏറ്റവും പുതിയ കവിയായ ശ്രീനന്ദി ന്റെ കൈകളിൽ സുരക്ഷിതമാണെന്ന് ഞാൻ വിശ്വ സിക്കുന്നു. അത്രയ്ക്കു ഭാവനയും പ്രസാദാത്മകത യും ഈ പ്രായത്തിൽ ഈ ചെറുകവിക്കുണ്ട്. -ശാന്തൻ
Author | ശ്രീനന്ദ് എ. പി. |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 28, 2024 |