ഉടൽമടക്കം
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
മഴയും പുഴയും പൂവും മലയും പ്രണയവും വിരഹവും മരണവും പോലുള്ള കേവലകാവ്യബിംബങ്ങളിൽ നിന്നുപോലും വേറിട്ടൊരു നടത്തമാണ് അഷറഫ് മുഴപ്പിലങ്ങാടിന്റെ ഒരോ കവിതകളിലും ഈണത്തിലും താളത്തിലും ഗദ്യത്തിലും പദ്യത്തിലും അനുവാചകഹൃദയങ്ങളിലേക്ക് വേനൽമഴ പെയ്യിക്കുന്ന കാവ്യമേഘങ്ങൾ ഉരുണ്ടുകൂടുകയാണിവിടെ. ഇവിടെ ബിംബത്തിരി തിരയുന്നവർക്ക് ഇടിമിന്നലുകൾ വെട്ടമാകുമെന്നുറപ്പാണ്.
Author | അഷറഫ് മുഴപ്പിലങ്ങാട് |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |