ട്ടാവട്ടക്കവല
₹60.00
₹51.00
-15%
In Stock (10 available)
1
About this Book
ജീവിതാനുഭവതീഷ്ണതയാൽ, ചെറുതെങ്കിലും പരമാണുഭാര ത്താൽ കനംതൂങ്ങുന്ന മൂലകത്തെപ്പോലെ നിൽക്കുന്ന, കൊച്ചു മനുഷ്യരിലും അവരുടെ കൊച്ചുകാര്യങ്ങളിലും ലോകാനുഭവത് വ്രതയത്രയും അനുഭവിക്കുന്ന ഗ്രാമലോകത്തെയാണ് ട്ടാവട്ടക്ക വല'യെന്ന് ഈ കവി വിളിക്കുന്നത്; കേരളത്തിലെവിടെയും കാണാൻ കഴിഞ്ഞിരുന്ന/കഴിയുന്ന ലഘുലോകം. കുഗ്രാമതല സ്ഥാനമെന്നും ഗ്രാമക്കവലയെന്നും സുകു രേഖപ്പെടുത്തുന്ന ആ 'ട്ടാവട്ടം ഇന്ന് ആഗോളക്രമത്തെയാകെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിത്തുണ്ടിന്റെ വട്ടമാണ്. ആ പരിവർത്തനവും അതിന്റെ വിപര്യയങ്ങളുമാണ് സുകുവിന്റെ കവിതയിൽ വിരി ഞ്ഞുവരുന്നത്. -പി.കെ. രാജശേഖരൻ
Author | കീഴാറൂർ സുകു |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |