തൂവൽ സ്പർശം
₹80.00
₹68.00
-15%
In Stock (10 available)
1
About this Book
മനുഷ്യജീവിതം നേരിടുന്ന ആകുലതകളും പ്രതിസന്ധികളു മാണ് ശ്രുതിയുടെ കവിതകളിൽ നിറയുന്നത്. ആസുരമായ കാലത്തിന്റെ ഇരുണ്ട ചിത്രങ്ങളെ അത് കവിതയിലേക്ക് പകർത്തുന്നു. അതോടൊപ്പം സ്വപ്നങ്ങളും പ്രണയവും ഗൃഹാതുരതയുമൊക്കെ മനോഹരമായ ഭാഷയിൽ എഴുതു വാനും ഈ കവയിത്രി ശ്രദ്ധിക്കുന്നുണ്ട്.
Author | ശ്രുതി പ്രകാശ് |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |