പ്രണയ കല്പിതം
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
ഈ സമാഹാരത്തിലെ കവിതകളോരോന്നും പ്രണയത്തിന്റെ തീവ്രമായ ആവിഷ്കാരങ്ങളാണ്. ജീവനിൽ ശ്വാസം പോലെ പറ്റിനിൽക്കുന്ന, ഓർമകളിൽ ചിത്രശലഭങ്ങളായി പാറിപ്പറക്കുന്ന നൊമ്പരത്തിന്റെ സൂര്യരശ്മികൾ വീണു കിടക്കുന്ന വാക്കുകളാണ് ഇവിടെ കവിതയായ് ചിറകുവെയ്ക്കുന്നത്.
Author | ഷാജു പാറയ്ക്കൽ റസിയ എ.ടി |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |