പഴുക്ക
₹260.00
₹221.00
-15%
In Stock (10 available)
1
About this Book
രാക്കവിതക്കൂട്ടം, സൈബറിടത്തിലെ ദിനേനയുള്ള വിസ്മ യക്കൂട്ടമാണ്. ആ വിസ്മയക്കൂട്ടം ബിടത്തിലല്ലാതെ തങ്ങളാരെന്ന ഉള്ളറിവിൽ പരസ്പരം ഒത്തുകൂടുകയും കവിതാസമാഹാരം പ്രസിദ്ധീകരിക്കയും ചെയ്യുന്നത് പതി വായിരിക്കുന്നു. ഇതിന്റെ മൂന്നാം വാർഷികവും മൂന്നാമ ത്തെ സമാഹാരവുമാണ്. ചരിത്രത്തിലിന്നുവരെയറിയാത്ത തെന്ന് രേഖപ്പെടുത്തേണ്ട ചരിത്രദൗത്യവുമാണ്. ഓരോ സമാഹാരവും ഓരോ പൂരവിസ്മയമാവുകയാണ്. വായനക്കാരന്റെ ആസ്വാദകാകാശത്തിലേക്ക് വിടരുകയും അനുഭൂതികളുടെ വർണ്ണസൗന്ദര്യം വിടർത്തുകയുമാണ് മു തിർന്നവരും തുടക്കക്കാരുമടക്കം എല്ലാ കവികളും. ഇതിൽ കവിതയേയുള്ളൂ. കവിതയുടെ നാനാവിധമായ രു ചിഭേദങ്ങൾ. സൗന്ദര്യവിടർച്ചകൾ. കവിതയുടെ നിലാവും ഇരുളും ചേർന്ന വൈചിത്ര്യങ്ങൾ. -രാജൻ.സി.എച്ച്
| Author | രാക്കവിതക്കൂട്ടം |
| Language | Malayalam |
| Publisher | പായൽ ബുക്സ് |
| Release Date | December 28, 2024 |