പച്ചമനുഷ്യന്റെ മണം
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
കവിത വൃത്തത്തിൽ നിന്ന് ചാടുകയും ജീവിതത്തിന്റെ നേരിനെ സ്പർശിക്കുകയും ചെയ്യുന്നു എന്നുളളതാണ് പുതിയകാല കവികൾ ചെയ്തു കൊണ്ടിരിക്കുന്നത്. എങ്ങിനെ എഴുതണം എന്നതിൽ നിന്നും എന്തെഴുതണം എന്നുള്ളതാണു് പുതിയ കാലത്തിന്റെ കാവ്യനീതി. യാഥാസ്ഥിതികമായ കാഴ്ചപ്പാടുകളെ മാറ്റി എഴുതുകയും എഴുത്തുന്നതിൽ പൊരുൾ കണ്ടെത്താനുമാണ് ദീപാദാസ് കവിതയിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിൽ പ്രണയമുണ്ട്. രാഷ്ട്രീയമുണ്ട്. പ്രകൃതിയുടെ തുടിപ്പുകളുണ്ട് പിന്നെ നമ്മൾ ഓരോരുത്തരും അകത്ത് സൂക്ഷിച്ചു വെക്കുന്ന കാണാ സത്യങ്ങളുമുണ്ട്. കവിത തേടിയലയുന്നതു് കാണാതെ പോകുന്ന സത്യങ്ങളെയാണ്. ദീപ്ത നടന്നലയുന്നതും കാണാ പൊരുളിലേക്ക് തന്നെയാണ്.
Author | ദീപ്നാദാസ് അണ്ടലൂർ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |