ഒററമരക്കാട്
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
പരമ്പരാഗതമായി നമ്മൾ കൊണ്ടുവന്നിരുന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ലോകചിത്രങ്ങൾ മായുകയും, ചലനാത്മക പുതിയ ലോകചിത്രങ്ങളും പുതിയ അനുഭവസന്തകളും രൂപപ്പെടുകയും ചെയ്യും. സാംസ്കാരിക ബന്ധങ്ങളും ദാർശനിക സങ്കീർണതകളുമൊക്കെ മാഞ്ഞുപോവുകയും, തങ്ങളുടേതായ കാഴ്ചയിൽ ലോകത്തെ വ്യാഖ്യാനിക്കാൻ നവതലമുറയ്ക്ക് സാധിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ കാലത്തിന്റെ ആവിർഭാവങ്ങളായി ദീപ തോമസിന്റെയൊക്കെ കവിതകളിൽ ലോകം മാറിയിരുന്നത് നമുക്ക് കാണാൻ സാധിക്കും. - ആലങ്കോട് ലീലാകൃഷ്ണൻ
Author | ദീപ തോമസ് |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |