ഒരു മുക്കുററിപ്പൂവിന്റെ ആഗോളചിന്തകൾ
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
ഈ കവിത സമാഹാരത്തിലെ രചനകൾ ഒന്നും ഏകസ്വര മല്ല. പ്രണയവും മരണവും ദാരിദ്ര്യവും യുദ്ധവും ഏകാകി തയും രോഷവും ഒക്കെ കവിതകളിലുണ്ട്. വ്യക്തിപരതയേ ക്കാൾ മുന്നിട്ടുനിൽക്കുന്നത് സാമൂഹ്യപരതയാണ്. നിരാ യരോട് ചേർന്ന് നിൽക്കുന്ന മനോഭാവമാണ് ഈ കവ യിത്രിയുടേത്. -പി സുരേന്ദ്രൻ
Author | ഫർഹ ഹനീഫ് |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |