മൂന്ന് ഹൃദയങ്ങൾ
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
ആത്യന്തികമായ മനുഷ്യനന്മയാണ് അശ്വതിയുടെ കവിത യിൽ നിറഞ്ഞ് നിൽക്കുന്നത്. ജീവിത യാഥാർത്ഥ്യങ്ങൾക്കിട യിലൂടെയുള്ള സഞ്ചാരമാണ് ഈ കവിക്ക് ഏറെയിഷ്ടം. സന്തോഷവും ദുഃഖവും ഒരുപോലെ ഭക്ഷിക്കുന്നവളാണ് താ നെന്നും അങ്ങനെയൊരു മിശ്രഭുക്കായത് കൊണ്ടാണ് അവരെന്നെ മനുഷ്യനെന്ന് വിളിക്കുന്നതെന്നും അശ്വതി എ ഴുതുമ്പോൾ കവിത വളരെയേറെ ലളിതമാവുകയും അതേ സമയം കനമുള്ള ഒരു കാവ്യാനുഭവമായി മാറുകയും ചെ യ്യുന്നു. -ശിവദാസ് പുറമേരി
Author | അശ്വതി എം.കെ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |