മഴ മണക്കുന്ന ജാലകങ്ങൾ
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
രണ്ട് സൗഹൃദങ്ങൾ അക്ഷരങ്ങൾ തുന്നിച്ചേർത്ത പുസ്തക ത്തിലൂടെ ഒന്നാകുന്നു എന്ന ഹൃദയവിശാലത കൂടെ ഈ പുസ്തകത്തിൽ കാണേണ്ടിയിരിക്കുന്നു. രണ്ട് പേരുടേയും ചിന്താഗതികൾ ചിലകവിതകളിൽ ഒരു പക്ഷിയുടെ രണ്ട് ചിറ കുകളുമാവുന്നുണ്ട്. ആകാശം തിരയുന്ന രണ്ട് പറവകളെന്ന് ഇവരെ വിശേഷിപ്പിക്കാം. രണ്ട് പേരുടെ വരികളിലും കാവ്യ മൊഴുകുന്നത് കാണാം. പദസമ്പത്തുകളും, വിളക്കലുകളില് സൗന്ദര്യവും പ്രകടം. ഒപ്പം കവിതകളിലെ മൗനമായ കലഹം ശ്രദ്ധിക്കപ്പെടേണ്ടതും, സ്നേഹത്തിനോട് വിളിച്ചു പറയാനുള്ള കരുതലുകളുമാവുന്നുണ്ട്. -സജീവൻ ജെപി
Author | ലിഷ ജയലാൽ • ലക്ഷ്മി ജയൻ നായർ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |